ക്രിസ്മസ് ദിനം മനോഹരമാക്കാൻ കാരമല്‍ ബ്രഡ് പുഡ്ഡിംങ് തയ്യാറാക്കാം

x'mas

നമ്മളില്‍ നല്ലൊരു വിഭാഗം വ്യക്തികളും മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ കഴിക്കുന്ന മധുരത്തില്‍ അല്‍പം വ്യത്യസ്തത കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരാണോ? എന്നാല്‍ ഈ പുഡ്ഡിംങ് വീട്ടില്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്. അതും ക്രിസ്മസ് അടുക്കാറായ ഈ സാഹചര്യത്തില്‍. ഈ ക്രിസ്മസിന് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കാരമല്‍ ബ്രെഡ് പുഡ്ഡിംങ് ആണ് ഇത്തവണത്തെ പ്രത്യേകത. ഭക്ഷണം കഴിച്ച ശേഷം അല്‍പം മധുരം നുണയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചത് തന്നെയാണ് ഈ റെസിപ്പി എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ കാരമല്‍ ബ്രെഡ് പുഡ്ഡിംങ് തയ്യാറാക്കാം എന്ന്…

Read More