ആര്‍ത്തവകാലത്തെ വേദന ഒഴിവാക്കാൻ കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് വരുന്നു!

Woman...

മൂവായിരം വർഷങ്ങൾ പഴക്കമുള്ള ഭാരതീയ-ചൈനീസ് ഗ്രന്ഥങ്ങളിൽ പോലും കഞ്ചാവിന്റെ ഉപയോഗത്തെ സംബന്ധിച്ച് രേഖകളുണ്ട്.  കഞ്ചാവിൽ നിന്ന് നിർമ്മിക്കപ്പെടുന്ന രണ്ട് ഔഷധങ്ങൾ ഇപ്പോൾ അമേരിക്കയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോൾ ഉള്ള ഡ്രോണാബിനോൾ ഗുളിക 1985 മുതൽ അമേരിക്കൻ വിപണിയിൽ ലഭ്യമാണ്. എല്ലാ മാസവും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ബ്രിട്ടീഷ് മെഡിക്കില്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ആര്‍ത്തവകാലത്തെ അമിത രക്തസ്രാവവും വേദനയും മൂഡ് സ്വിങ്സും കാരണം ഓരോ സ്ത്രീകള്‍ക്കും വര്‍ഷത്തില്‍ ഒമ്ബത് ദിവസം അവരുടെ പ്രവര്‍ത്തനക്ഷമത…

Read More