തല, കഴുത്ത് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കാന്‍സറിന്റെ കാരണങ്ങള്‍ ഇവയാണോ ?

canser.human-body

വിട്ടുമാറാത്ത മുഴ, കുരു, തുടരെ ഉണ്ടാകുന്ന തൊണ്ടവേദന, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദത്തില്‍ മാറ്റമോ തൊണ്ടയടപ്പോ തുടങ്ങിയവയാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍.ട്യൂമര്‍ സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം, ക്യാന്‍സറിന്റെ ഘട്ടം, പ്രായം, ആരോഗ്യ സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അവലംബിച്ചാണ് ചികിത്സ ഫലപ്രദമാകുക. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോ തെറാപ്പി, ഇമ്യൂണോതെറാപ്പി പോലുള്ള ചികിത്സകള്‍ ലഭ്യമാണ്. പുകയില (ചവക്കുന്നതടക്കം) ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. ലൈംഗികബന്ധത്തിനിടെ വദനസുരതം ചെയ്യുന്നവരിലുമുണ്ടാകും. ഈ അര്‍ബുദത്തിന് ചികിത്സക്ക് വിധേയമാകുന്നവരില്‍ തല,…

Read More

World Cancer Day 2021, കാൻസർ ലക്ഷണങ്ങളും രോഗനിർണ്ണയവും

cancer

നമ്മുടെ ശരീര ഭാഗങ്ങൾക്കുള്ളിലെ ഏതെങ്കിലുമൊരു അവയവത്തിനുള്ളിൽ അല്ലെങ്കിൽ ഒരു ചെറു കോശത്തിൽ പിറവിയെടുക്കുന്ന ഏറ്റവും അപകടകാരമായ രോഗമാണ് കാൻസർ. രോഗവും അതിൻ്റെ ലക്ഷണങ്ങളും തിരിച്ചറിയാൻ വൈകുന്നതിന് അനുസരിച്ച് ക്യാൻസർ വേഗത്തിൽ വളർച്ച പ്രാപിക്കുകയും അസാധാരണവും അനിയന്ത്രിതവുമായ രീതിയിൽ അത് മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ തന്നെ ഇന്ന് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നതിൻ്റെ രണ്ടാമത്തെ കാരണം ക്യാൻസർ രോഗമാണ്. അതായത് ഓരോ വർഷവും കുറഞ്ഞത് 9.6 ദശലക്ഷത്തിലധികം ആളുകൾ ക്യാൻസർ രോഗം മൂലം മരണമടയുന്നുണ്ട് എന്നാണ് കണക്ക്. ഈ ദിനത്തിൽ ലോകമെമ്പാടും ക്യാൻസർ രോഗത്തെക്കുറിച്ചുള്ള…

Read More

നിലവിൽ മലയാളികളുടെ ഇടയിൽ കാന്‍സര്‍ വലിയ തോതിൽ കൂടുന്നു, പ്രധാന വെല്ലുവിളി ചിക്കൻ ? ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

cancer.

മലയാളി സമൂഹത്തിന്റെ ഇടയില്‍ കാന്‍സര്‍ വളരെ വലിയ ഒരു വെല്ലുവിളിയായി തുടരുന്നു. മൂന്നു തരത്തിലാണിത്. കേരളത്തില്‍ പ്രായം കൂടിയവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സ്വഭാവികമായും അവരില്‍ കാന്‍സര്‍ കൂടുതലാണ്. പരിശോധനകള്‍ മൂലം കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതാണ് മറ്റൊരു കാരണം. മൂന്നാമത്തേതു ശരിക്കുള്ള വര്‍ധനതന്നെയാണ്. പുകയില, പാന്‍, അന്തരീക്ഷമലിനീകരണം, കീടനാശിനികളുടെ ഉപയോഗം, റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ എന്നിവ തുടങ്ങി നമ്മുടെ ലൈഫ്‌സ്‌റ്റൈല്‍ മാറ്റങ്ങള്‍ വരെ ഇതിനു കാരണമാകുന്നു. ഹോര്‍മോണ്‍ കലര്‍ന്ന മാംസഭക്ഷണം, കീടനാശിനി കലര്‍ന്ന പഴങ്ങള്‍, പച്ചക്കറികള്‍, ഗര്‍ഭനിരോധനഗുളികകളുടെ അനിയന്ത്രിത ഉപയോഗം എന്നീ ഘടകങ്ങളെല്ലാം കാന്‍സര്‍ വര്‍ധിപ്പിക്കുന്നവയാണ്. ഇതു…

Read More