നമ്മുടെ ശരീര ഭാഗങ്ങൾക്കുള്ളിലെ ഏതെങ്കിലുമൊരു അവയവത്തിനുള്ളിൽ അല്ലെങ്കിൽ ഒരു ചെറു കോശത്തിൽ പിറവിയെടുക്കുന്ന ഏറ്റവും അപകടകാരമായ രോഗമാണ് കാൻസർ. രോഗവും അതിൻ്റെ ലക്ഷണങ്ങളും തിരിച്ചറിയാൻ വൈകുന്നതിന് അനുസരിച്ച് ക്യാൻസർ വേഗത്തിൽ വളർച്ച പ്രാപിക്കുകയും അസാധാരണവും അനിയന്ത്രിതവുമായ രീതിയിൽ അത് മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ തന്നെ ഇന്ന് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നതിൻ്റെ രണ്ടാമത്തെ കാരണം ക്യാൻസർ രോഗമാണ്. അതായത് ഓരോ വർഷവും കുറഞ്ഞത് 9.6 ദശലക്ഷത്തിലധികം ആളുകൾ ക്യാൻസർ രോഗം മൂലം മരണമടയുന്നുണ്ട് എന്നാണ് കണക്ക്. ഈ ദിനത്തിൽ ലോകമെമ്പാടും ക്യാൻസർ രോഗത്തെക്കുറിച്ചുള്ള…
Read More