പല്ലു തേയ്ക്കുവാൻ വേണ്ടി എത്ര അളവ് പേസ്റ്റ് എടുക്കേണ്ടത്? സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവില്‍ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകള്‍ക്കായി ഉപയോഗിച്ച് വായ കഴുകിയതിനുശേഷം താഴത്തെ പല്ലുനിരകള് വൃത്തിയാക്കുക. ഇങ്ങനെ ഘട്ടം തിരിച്ചുള്ള രീതി കൂടുതല്‍ ഫലം നല്‍കും. ഓരോരുത്തര്‍ക്കും ഒരാള്‍ക്ക് ഒരുമാസത്തേക്ക് 150 ഗ്രാമിന്റെ ഒരു ട്യൂബ് പേസ്റ്റ് മതിയാകും. ഫാമിലി പാക്ക് പേസ്റ്റ് വാങ്ങുന്നതിനേക്കാള്‍ ഓരോരുത്തര്‍ക്കും ഒന്ന് എന്ന രീതിയാണു നല്ലത്. ഒരേ ട്യൂബ് ഉപയോഗിക്കുമ്പോൾ ബ്രഷുകളില്‍ നിന്നും പേസ്റ്റ് വഴി അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ പേസ്റ്റ് എടുത്താല്‍…
Read More