പഴമക്കാര്‍ പറയാറുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് പൊട്ടിയ കണ്ണാടി, ഉടഞ്ഞ വിഗ്രഹങ്ങള്‍, നിലച്ച ക്ലോക്ക് തുടങ്ങിയവ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് . ഇതിലെ സത്യവും മിഥ്യയും ഒന്ന് തിരഞ്ഞാലോ..?? ഉടഞ്ഞ വിഗ്രഹങ്ങളും പാത്രങ്ങളും മാത്രമല്ല കീറിപ്പോയ മെത്തകള്‍, തകര്‍ന്ന ഫര്‍ണിച്ചര്‍, മോശം ചിത്രങ്ങള്‍, കേടായ ഇലക്‌ട്രിക് ഉപകരണങ്ങള്‍, തകര്‍ന്ന വാതില്‍പ്പാളികള്‍, ചില മൃഗങ്ങളുടെ പ്രതിമകള്‍ ഇവയൊക്കെ വീട്ടില്‍ സൂക്ഷിച്ചാല്‍ ധനനഷ്ടവും മനസ്സമാധനക്കേടുമായിരിക്കും ഫലമെന്നും ചില വാസ്തു വിദഗ്ധര്‍ പറയുന്നു. വീടിനുള്ളിലെ ഉടഞ്ഞ വസ്തുക്കള്‍ മാത്രം മാറ്റിയാല്‍ പോരാ, വാഹനങ്ങളിലെ പൊട്ടിയ കണ്ണാടികളും മാറണം. അല്ലെങ്കില്‍ അപകടങ്ങളുണ്ടാകാനുള്ള…
Read More