നിങ്ങള്‍ ആഗ്രഹിക്കുന്ന മാറിടത്തിന് വേണ്ടി ഇങ്ങനെ ചെയ്യാം!

New

സ്തനങ്ങള്‍ക്ക് സ്ത്രീ സൗന്ദര്യത്തില്‍ വളരെ വലിയ പ്രധാന്യമാണ് നാം കല്‍പിച്ചിട്ടുള്ളത്. ശരീരത്തിന് ആകാരഭംഗി നിലനിര്‍ത്തുന്നതില്‍ സ്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.ജീവശാസ്ത്രപരമായി പറഞ്ഞാല്‍ സ്തനങ്ങളുടെ പ്രധാന കര്‍ത്തവ്യം പുതുതലമുറക്ക് മുലപ്പാല്‍ നല്‍കുക എന്നതാണ്. എന്നിരുന്നാല്ലും ലൈംഗികതയുമായി ബന്ധപ്പെട്ടു പറയുമ്ബോള്‍ പ്രധാനപ്പെട്ട ലൈംഗിക അവയവമായി സ്തനങ്ങള്‍ പരിഗണിക്കപ്പെടുന്നു എന്നുള്ളത് ഒരു യാഥാര്‍ത്യമാണ്. ബ്രസ്റ്റ് ക്യാന്‍സര്‍ വാര്‍ത്തകള്‍ പുതുമയല്ലാത്ത ഇന്ന് സ്തനപരിചരണത്തിന് പ്രസക്തി വര്‍ധിച്ചിരിക്കുന്നു. നമുക്ക് ലളിതമായ് ചെയ്യാവുന്നതും എന്നാല്‍ രോഗങ്ങളെ തടയാനുതകുന്നതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നുനോക്കാം. 1.ആരോഗ്യ പ്രധമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക പച്ചക്കറികളും പഴവര്‍‍ഗങ്ങളും അടങ്ങിയതും, പ്രോടീന്‍സും മിനറല്‍സും അടങ്ങിയ സന്തുലിതമായ…

Read More