മൈഗ്രേനുള്ള മരുന്ന് മുലയൂട്ടുന്നവര്‍ കഴിക്കാമോ ?

Breast-feeding.new

ത​ല​ച്ചോ​റി​ല്‍ വേ​ദ​ന അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും മ​സ്തി​ഷ്ക​ത്തി​ന് സ്വ​യം വേ​ദ​നാ​നു​ഭ​വ​മി​ല്ല. അ​തി​ന്‍റെ പു​റ​ത്ത് തൊ​ട്ടാ​ലും മു​റി​ച്ചാ​ലും മ​സ്തി​ഷ്കം വേ​ദ​ന​യ്ക്ക​തീ​ത​മാ​യി സ്ഥി​തി ചെ​യ്യു​ന്നു. എ​ന്നാ​ല്‍ ശ​രീ​ര​ത്തി​ന്‍റെ ഇ​ത​ര അ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സ്പ​ര്‍​ശം, വേ​ദ​ന തു​ട​ങ്ങി​യ​വ അ​റി​യാ​നു​ള്ള സി​ദ്ധി ത​ല​ച്ചോ​റി​നു​ണ്ട്. ത​ല​ച്ചോ​റി​നെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഡ്യൂ​റാ​മേ​റ്റ​ര്‍ വേ​ദ​ന അ​റി​യു​ന്ന ത​ന്തു​ക്ക​ളാ​ല്‍ നി​റ​ഞ്ഞി​രി​ക്കു​ന്നു. ഈ ​ഡ്യൂ​റാ​മേ​റ്റ​റി​ലു​ണ്ടാ​കു​ന്ന വീ​ക്ക​മോ വ​ലി​ച്ചി​ലോ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​ള്ള ര​ക്ത​ധ​മ​നി​ക​ള്‍​ക്കു​ചു​റ്റും വേ​ദ​ന അ​റി​യു​ന്ന ധാ​രാ​ളം ത​ന്തു​ക്ക​ളു​ണ്ട്. ഈ ​ര​ക്ത​ധ​മ​നി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന വി​കാ​സ പ​രി​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ല​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ക​ഴു​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തും ത​ല​യു​ടെ പി​റ​കി​ലും വേ​ദ​ന അ​നു​ഭ​വ​ിച്ച​റി​യു​ന്ന നി​ര​വ​ധി ത​ന്തു​ക്ക​ള്‍ സു​ല​ഭ​മാ​യു​ണ്ട്.…

Read More