ബോ​ക്സിം​ഗ് ഡേ ടെസ്റ്റ്, ഇ​ന്ത്യ ജ​യ​ത്തിലേക്ക് അടുക്കുന്നു, ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച

IND-AUS-test..

ഇ​ന്ത്യ ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ല്‍ ശ​ക്ത​മാ​യ നി​ല​യി​ല്‍. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച നേ​രി​ട്ട ഓ​സ്ട്രേ​ലി​യ​യ്ക്ക് നാ​ലു വി​ക്ക​റ്റ് മാ​ത്രം ശേ​ഷി​ക്കെ ര​ണ്ടു റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്. മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ക്കു​ന്പോ​ള്‍ 133/6 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 131 റ​ണ്‍​സി​ന്‍റെ ലീ​ഡ് നേ​ടി​യി​രു​ന്നു.40 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ര്‍ മാ​ത്യു വേ​ഡാ​ണ് നി​ല​വി​ല്‍ ഓ​സീ​സ് ടോ​പ് സ്കോ​റ​ര്‍. ജോ ​ബേ​ണ്‍​സ് (4), മാ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍ (28), സ്റ്റീ​വ​ന്‍ സ്മി​ത്ത് (8), ട്രാ​വി​സ് ഹെ​ഡ് (17), ടിം ​പെ​യ്ന്‍ (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ…

Read More