ശരീരവസ്ത്രത്തിന്റെ പുറത്തുകൂടിയുള്ള സ്പര്‍ശനം ലൈംഗിക പീഡനമായി കണക്കാക്കാനാവില്ല, വാര്‍ത്തകളില്‍ ഇടം നേടിയ ജഡ്ജിക്കെതിരെ നടപടി

juge.court

ലൈംഗിക പീഡനത്തിൽ  ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടിയുള്ള സ്പര്‍ശനം  കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച്‌ വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും. പെണ്‍കുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണി ശനിയാഴ്ച അപ്പീല്‍ ഫയല്‍ ചെയ്യും.കഴിഞ്ഞ ദിവസവും വീണ്ടും വിവാദത്തിനു തിരികൊളുത്തി ഇവര്‍…

Read More

സെക്സ് വെറും നേരം പോക്കല്ല, ലൈംഗികത ഇല്ലാതായാൽ ശരീരത്തിന് സംഭവിക്കുന്നതെന്തായിരിക്കാം ?

life...

മനുഷ്യന്റെ മാനസിക-ശാരീരിക ആരോഗ്യത്തിൽ ലൈംഗിക ബന്ധത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് നിരവധി പഠനങ്ങളുണ്ട്. എങ്കിലും സെക്സ് എന്ന് കേൾക്കുമ്പോൾ അശ്ലീലത കലർന്ന ചിന്തയാണ് പലരുടേയും മനസ്സിൽ ആദ്യം എത്തുക.മാനസിക സമ്മർദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി ഗുരുതരമായ പല അവസ്ഥകൾക്കും സെക്സ് ഇല്ലായ്മ കാരണമാകും. നീണ്ട കാലത്തേക്ക് സെക്സ് ഇല്ലാതായാൽ നിങ്ങളുടെ ശരീരത്തെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാൻ കാരണമാകും. തിരക്കുപിടിച്ച മാനസിക സമ്മർദ്ദം കൂടിയ കാലത്ത് സെക്സിന് പോലും പലർക്കും സമയമോ താത്പര്യമോ ഇല്ലാതായി എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പങ്കാളികൾക്കിടയിൽ സെക്സ് ഇല്ലാതായാൽ…

Read More