നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍, പുതിയ വീട് കുട്ടികള്‍ക്ക് നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം

bobby

പ്രമുഖ വ്യവസായിയായ  ബോബി ചെമ്മണ്ണൂര്‍ നെയ്യാറ്റിന്‍കരയിലെ  ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി വാങ്ങി. ഉടമയുടെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ ഭൂമി കുട്ടികള്‍ക്ക് കൈമാറും. പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുത്തു.ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെത്തി സ്ഥലമുടമ വസന്തയെ പോയി കണ്ടുവെന്ന് ബോബി ചെമ്മണ്ണൂര്‍ മനോരമ ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു. വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ്…

Read More