കഴുത്തിലെ കറുപ്പ് മാറണോ ? എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ!

black...

ഏറ്റവും ചെറിയ അഭംഗികള്‍ പോലും  അവരുടെ ആത്മവിശ്വാസത്തെ തകര്‍ത്തു കളയുന്നു. ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിന്‍്റെ ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന കറുപ്പ് നിറം. മുഖത്തെ ചര്‍മത്തില്‍ നിന്നും വ്യത്യസ്തമായി കഴുത്തിലെ ചര്‍മത്തില്‍ മാത്രം കറുപ്പുനിറം ഉണ്ടാവുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവും ഒക്കെ ഇതിനു പിന്നിലെ കാരണമായി കണക്കാക്കാം. സൂര്യപ്രകാശം, പരിസ്ഥിതി മലിനീകരണം, രാസവസ്തുക്കള്‍ നിറഞ്ഞ ചര്‍മ്മസംരക്ഷണ ഉല്‍‌പന്നങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം കഴുത്തിലെ കറുപ്പ് നിറത്തിന് കാരണമാകാം. എങ്കില്‍ തന്നെയും ഇതിനെക്കാളെല്ലാം വലുതായി നമ്മളെല്ലാം കഴുത്തിന്‍്റെ ഭാഗത്തുള്ള ചര്‍മ…

Read More