കട്ടന്‍ കാപ്പി അമിതവണ്ണം കുറയ്ക്കാന്‍ സഹായകരമാകുമോ ?

Black-C

  മലയാളികളടക്കമുള്ളവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും അതേത്തുടർന്നുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. എന്നാൽ  രാവിലെ എഴുന്നേറ്റയുടന്‍ നല്ല ചൂട് കാപ്പി കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടന്‍ കാപ്പിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കട്ടന്‍ കാപ്പി ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ എരിച്ചു കളയുവാനും…

Read More