പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ആശങ്കയിലാണോ നിങ്ങൾ, ഇറച്ചിയും മുട്ടയും കഴിക്കാൻ സാധിക്കുമോ ?

bird-flu.

കേരളത്തിൽ പക്ഷിപ്പനി ആശങ്ക ഉണ്ടായ സാഹചര്യത്തില്‍ അനവധി വ്യാജ വാര്‍ത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുട്ടയും ഇറച്ചിയും ഒന്നും കഴിക്കാന്‍ പാടില്ലെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ട എന്നാണ് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിരിക്കുന്നത്. നന്നായി പാകം ചെയ്ത മുട്ടയും ഇറച്ചിയും കഴിക്കാം എന്നാണു നിര്‍ദ്ദേശം. പകുതി വേവിച്ച മുട്ടയും മാംസവും ഒഴിവാക്കണമെന്നും മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുന്നതിനെതിരെ വ്യാജ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. നന്നായി പാകം ചെയ്ത…

Read More