ചില ആളുകൾ കോടികള്‍ മുടക്കി വീട് വച്ചവരാകും പക്ഷേ ഒരു ദിവസം പോലും ആ വീട്ടില്‍ അവര്‍ക്ക് സമാധാനത്തോടെ കഴിയാന്‍ ചിലപ്പോള്‍ കഴിയാതെ വരുന്നു. ഇവിടെയാണ് നമ്മള്‍ വാസ്തുവില്‍ വിശ്വസിച്ചു പോകുന്നത്. നമ്മുടെ വീടോ ഭൂമിയോ എന്തുമാകട്ടെ വാസ്തുശാസ്ത്രപ്രകാരമല്ല അതെങ്കില്‍ ഫലം പ്രതിസന്ധികള്‍ ആണ്. നിങ്ങള്‍ താമസിക്കുന്ന വീട് നിങ്ങളുടെ ഭാവി ജീവിതം തീരുമാനിക്കും എന്നത് ചൈനക്കാരുടെ ഒരു പഴമൊഴി ആണ്. അത് ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് ആയിരക്കണക്കിന് വീടുകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവുകള്‍.ഹിന്ദുവാണോ,മുസ്ലിം ആണോ,ക്രിസ്ത്യാനിയാണോ, ദൈവ വിശ്വാസം ഉളള ആളാണോ ,കമ്യൂണിസ്റ്റ് ആണോ എന്ന…
Read More