സൗന്ദര്യ സംരക്ഷിക്കാൻ ചില സൂപ്പർ ടിപ്സുകൾ!

Woman.b

സൗന്ദര്യം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പിടി മുന്നിട്ടു നില്‍ക്കുന്നതെന്നാണ് വെപ്പ്. അത് കൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കണത്തിന് ഏത്ര സമയം വേണമെങ്കിലും കളയുന്നവരാണ് പലരും. കാശും അതുപോലെ തന്നെ. എന്നാല്‍ വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച്‌ സൗന്ദര്യസംരക്ഷണം നടത്തി‌യാലോ. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കള്‍ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാല്‍ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും. 1. പാലും പാല്‍പ്പാടയും- ചീത്തയായ പാല്‍ ചര്‍മത്തിന് മികച്ചൊരു ടോണറും ക്ലെന്‍സറുമായി ഉപയോഗിക്കാം. ഒരു കോട്ടന്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം.…

Read More

ചോക്ലേറ്റ് കൊണ്ട് പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാം!

Foot...

ഒരു വ്യക്തിയുടെ  യഥാര്‍ത്ഥ സൗന്ദര്യവും വൃത്തിയും അറിയണമെങ്കില്‍ കാലില്‍ നോക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുകൊണ്ടു തന്നെ മുഖം മിനുക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കൊപ്പം അല്‍പ്പം പരിചരണം പാദങ്ങള്‍ സുന്ദരമാക്കാനും നല്‍കാം.കാലുകളിലെ ചര്‍മത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ചോക്‌ലേറ്റ് ഫൂട്ട് മാസ്ക് അണിയാം. അര വലിയ സ്പൂണ്‍ കൊക്കോ പൗഡറില്‍ സമം തേന്‍, ഒരു ചെറിയ സ്പൂണ്‍ ഓട്സ് പൊടിച്ചത്, രണ്ട് വലിയ സ്പൂണ്‍ തേങ്ങാപ്പാല്‍ ഇവ ചേര്‍ത്തു മിശ്രിതമാക്കണം. ഈ കൂട്ട് കാലുകളില്‍ പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളം ഉപയോഗിച്ച്‌ കഴുകി…

Read More

ദിവസവും മുഖത്ത് പാൽ പുരട്ടിയാൽ സൗന്ദര്യ൦ സംരക്ഷിക്കാം!

Milk.image

മുഖത്ത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് പാല്‍ മുഖത്തു പുരട്ടുകയെന്നത്. തിളപ്പിയ്ക്കാത്ത നല്ല ശുദ്ധമായ പാലാണ് ഏറെ നല്ലത്. ചര്‍മത്തിന്റെ ഒരു പിടി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണിത്.പച്ചപ്പാല്‍ വരണ്ട ചര്‍മത്തിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. ഇത് ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മത്തിന് മോയിസ്ചറൈസേഷന്‍ നല്‍കുന്നു. നല്ലൊരു മോയിസ്ചറൈസറാണ് പാല്‍.ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന പാല്‍ സ്വഭാവം ചര്‍ത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ ചര്‍മത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ വരുത്തുന്നതും…

Read More