മനോഹാരിത തുളുമ്പുന്ന മുഖത്തിനായി ഈ അഞ്ച് കാര്യങ്ങള്‍ ചെയ്യാം!

Fase-Massage

ഒരാളുടെ രൂപത്തിന് അഭംഗി തീര്‍ക്കുന്നത് അയഞ്ഞു തൂങ്ങിയ മുഖ ചര്‍മ്മംമാണ് എന്നതിൽ  സംശയികേണ്ട കാര്യംമില്ല.വണ്ണം കൂടുന്നതും മുഖത്തിന്‍റെ കൃത്യമായ രൂപവും മനോഹാരിതയും ഇല്ലാതാക്കാന്‍ കാരണമാകും. താടിയ്ക്ക് താഴെ അമിതമായി കൊഴുപ്പടിഞ്ഞ് തൂങ്ങുന്നതാണ് ഇരട്ട താടി.വശങ്ങളില്‍ നിന്ന് നോക്കുമ്പോൾ  കൂടുതല്‍ വ്യക്തമായി താടിയ്ക്ക് താഴെ ഇരട്ട താടി വളര്‍ന്നു തുടങ്ങിയത് കാണാന്‍ കഴിയും. അമിത വണ്ണം തന്നെയാണ് ഇതിനു പിന്നിലെ ആദ്യ കാരണം. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുക വഴി ഈ പ്രശ്നത്തെ മറികടക്കാം. ചര്‍മ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ആദ്യം വരുന്നതാണ് നല്ല രീതിയില്‍ മസാജ്…

Read More