ദോഷകാലത്തിൽ നിലനിൽക്കുന്നതായ ദുരിതം മാറാന്‍

Japam....

നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങളെ നമുക്ക് പൂർണ്ണമായി നിയന്ത്രിക്കാനാവില്ലെങ്കിലും, അതിനെ എങ്ങനെ അനുഭവിക്കണമെന്നും അതിനോടെങ്ങനെ പ്രതികരിക്കണമെന്നും നിശ്ചയിക്കാനുള്ള അധികാരം നമുക്കുണ്ട്.കേതുദശയില്‍ നല്ലതെന്ന് പറയാന്‍ ഒന്നും കാണില്ല. ജാതകത്തില്‍ കേതു ദുര്‍ബ്ബലനാണെങ്കില്‍ ഏകാഗ്രതയും ആത്മവിശ്വാസവും നഷ്ടമാവും. കേതുദശ പൊതുവെ പ്രയാസകരമാണ്. കലഹം, സമ്പത്തും കീര്‍ത്തിയും ക്ഷയിക്കുക, രോഗം, അലച്ചില്‍ മനോദുരിതം തുടങ്ങിയവയെല്ലാം കേതുദശയുടെ ഭാഗമാണ്. അഗ്‌നിവിഷആയുധ ഭയം, സ്ത്രീകളാല്‍ അപകീര്‍ത്തി എന്നിവയും കേതുദശാഫലങ്ങളാണ്. ജാതകത്തില്‍ കേതു ശുഭസ്ഥാനത്താണെങ്കില്‍ നല്ലഫലങ്ങള്‍ പ്രതീക്ഷിക്കാമെന്നേയുള്ളൂ. ഇടയ്ക്ക് ദോഷ ഫലങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ജാതവശാല്‍ കേതു ദശ, കേതു അപഹാരം നടക്കുന്നവര്‍ ഈ മന്ത്രം…

Read More