സയ്യിദ് മുഷ്താഖ് അലി ട്രോഫി, അത്ഭുതപ്പെടുത്തുന്ന സെഞ്ചുറിയുമായി കാസർകോടുകാരനായ അസ്ഹറുദ്ദീൻ

Kerala-Team

സയ്യിദ് മുഷ്താഖ് അലി ട്രോഫി  മത്സരത്തിലെ ആവേശപ്പോരാട്ടത്തിൽ  വമ്പൻമാരായ മുംബൈ ടീംനെതിരെ കേരളത്തിന് തകർപ്പൻ ജയം. കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകർത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 196 റൺസ്. മറുപടി ബാറ്റിങ്ങിൽ 25 പന്തു ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ഇയിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കേരളത്തിനൊപ്പം രണ്ടു…

Read More