നിങ്ങളുടെ ഈ ആഴ്ചയിലെ സമ്പൂർണ നക്ഷത്രഫലം ഇതാ, ജനുവരി 24 – 30

stars

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും: ഈയാഴ്ച മേടക്കൂറുകാര്‍ക്ക് പ്രണയകാര്യങ്ങളില്‍ പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാല്‍ പ്രണയകാര്യങ്ങളില്‍ വിചാരിക്കാത്ത ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. പൊതുവേ അനുകൂലമായിരിക്കും. എന്നാല്‍ കണ്ടകശനി തുടരുന്നതിനാല്‍ ജോലിയില്‍ ചെറിയ തോതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി തോന്നും. ആഴ്ചയുടെ ആദ്യപകുതിയില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. രണ്ടാംപകുതിയില്‍ തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍…

Read More

ജീവിതം കളറാക്കാണോ ? എങ്കിൽ ഇങ്ങനെ ചെയ്യൂ

colour

ജീവിതം നല്ല രീതിയിൽ വർണ്ണശോഭം ആകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതുകൊണ്ട് തന്നെ ഗ്രഹങ്ങള്‍ക്ക് അനുകൂലമായ വസ്ത്രം ധരിച്ചാല്‍ നല്ല ഫലങ്ങള്‍ ഉണ്ടാകും എന്നാണ് ജോതിഷത്തില്‍ പറയുന്നത്. ഓരോ രാശിക്കാരുടെയും ഭാഗ്യവര്‍ണം താഴെ കൊടുക്കുന്നു. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ചുവപ്പ്, ഓറഞ്ച്. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വെള്ള, വെള്ളി. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): പച്ച കര്‍ക്കടകക്കൂറ് (പുണര്‍തം 1/4,പൂയം, ആയില്യം): വെള്ള ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ചുവപ്പ്, റോസ് കന്നിക്കൂറ് (ഉത്രം,അത്തം,…

Read More

2021 ലെ ശുക്രന്റെ ആദ്യമാറ്റം, ചില നക്ഷത്രക്കാർ വളരെയധികം സൂക്ഷിക്കണം

As

ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ഒരു സത്യസന്ധനായ ആളുടെ ജാതകം നീരീക്ഷിച്ചാല്‍ ലഗ്നാല്‍ രണ്ടില്‍ ശുക്രനായിരിക്കും.സന്തോഷം, ആഢംബരം, വിനോദം, ജീവിത പങ്കാളി, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമായ ശുക്രന്‍ 2021 ജനുവരി 4 ന് പുലര്‍ച്ചെ 4.51 ന് വൃശ്ചികം രാശിയില്‍ നിന്ന് ധനുരാശിയിലേക്ക് മാറി. ജനുവരി 28 വരെ ഇവിടെ തുടരും. ഈ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസില്‍നിന്നും മികച്ച ലാഭമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.ദാമ്പത്യജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും.…

Read More

ജൂലൈ 25വരെ ഈ നക്ഷത്രക്കാര്‍ എന്തുചെയ്താലും പരിപൂർണ വിജയമായിരിക്കും!

Grahanila..

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ 2,11,20, 29 എന്നീ  തീയതികളില്‍  ജനിച്ചവരുടെ  എങ്ങനെ ആയിരിക്കുമെന്ന് നോക്കാം. ചന്ദ്രനാണ് ഈ തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യഗ്രഹം എന്നാണ് വിശ്വാസം. സൂര്യന്‍ രാജാവും ചന്ദ്രന്‍ രാജ്ഞിയും എന്നല്ലേ പറയാറ്. 2 ജന്മസംഖ്യയായിട്ടുള്ളവര്‍ സങ്കല്‍പ്പങ്ങളെ ഇഷ്ടപ്പെടുന്നതിനാല്‍ സ്വപ്‌നജീവികളെന്നാണ് ആചാര്യന്മാര്‍ പറയാറ്.ഇവരുടെ പേരിലെ അക്ഷരങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ 2 തന്നെ ആയാല്‍ ഉത്തമം. ഇവര്‍ക്ക് 1,10,19,28 എന്നിവയും 4,13,22,31 എന്നിവയും 7,16,25 എന്നിവയും (അതായത് 1,4,7 എന്നീ സംഖ്യാതീയതികള്‍) അനുകൂല ദിനങ്ങളാണ്. സൂര്യന്റെ സംഖ്യ,യുറാനസ്സ് അഥവാ രാഹുവിന്റെ സംഖ്യ,കേതുവിന്റെ സംഖ്യ എന്നിവയാണ് ഇപ്രകാരം അനുകൂലമായിരിക്കുന്നത്. ഞായര്‍,തിങ്കള്‍,വെള്ളി എന്നിവയായിരിക്കും…

Read More

ജാതകത്തിൽ വ്യതിയാനം ഉണ്ടെങ്കിൽ ബന്ധുജനസഹായം പോലും ലഭിക്കില്ല

Astrology.new

ഒരു വ്യക്തിയുടെ ജനനസമയത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം ചിത്രീകരിക്കുന്നതാണ് ജാതകം. ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അല്ലെങ്കിൽ ഇതിനകം സംഭവിച്ച സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ ഇത് ഉപയോഗിക്കുന്നു. വേദ ജ്യോതിഷത്തിൽ, ജനന സമയത്തുള്ള ചന്ദ്രന്റെ നിലയുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ രാശിചക്രം കണക്കാക്കുന്നു.ജാതകത്തില്‍ ബുധന്‍ ദുര്‍ബലനായ വ്യക്തിക്ക് ബുദ്ധിശക്തി പ്രായേണ കുറവായിരിക്കും. സംഭാഷണത്തില്‍ വൈകല്യം, മനസ്സിലുള്ളത് ഫലപ്രദമായി പറയാന്‍ കഴിവില്ലായ്മ, ദുര്‍ബലമായ ഓര്‍മ്മശക്തി എന്നിവയും ഇക്കൂട്ടരുടെ ലക്ഷണങ്ങളാണ്. കണക്കുകൂട്ടലുകളോടെ ഒരു കാര്യം നടപ്പിലാക്കി വിജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല.അപക്വത പ്രകടിപ്പിക്കുക, വിഡ്ഡിത്തം പറയുക. നിയന്ത്രണശേഷി ഇല്ലാതിരിക്കുക, പകല്‍ക്കിനാവുകള്‍…

Read More

അഭീഷ്ടസിദ്ധിയ്ക്ക് സൂര്യഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കണം

Soorya,god

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.ക്ഷേത്രാചാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും താമരയ്ക്ക് പ്രഥമസ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്. സൂര്യാര്‍ച്ചനയുടെ കാര്യമെടുത്താലും താമരയ്ക്കാണ് പ്രാധാന്യം. അതിനാല്‍ തന്നെയാണ് പൂജാകാര്യങ്ങളില്‍ താമരയെ ഉപയോഗിക്കുന്നത്. ആദിത്യപൂജയ്ക്കും അര്‍ച്ചനയ്ക്കും പ്രാധാനമായി ഉപയോഗിക്കേണ്ട സങ്കല്പവസ്തുവും താമരയാണ്.താമരയുടെ കര്‍ണ്ണികയായി ആദിത്യനും ഇതളുകളില്‍ ഗ്രഹങ്ങളെയും അഷ്ടദിക്പാലകന്മാരെയും സങ്കല്പിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. എന്ത് ഫലമാണോ നിങ്ങള്‍ ഉദേശിക്കുന്നത് അത് മനസ്സില്‍ ധ്യാനിച്ച്‌ അര്‍ച്ചന നടത്തുക.സൗഭാഗ്യം, ധനധാന്യ സമൃദ്ധി തുടങ്ങിയെന്തും ഫലമായി ആഗ്രഹിക്കാം. ഫലം ഇച്ഛഇക്കാതെ പൂജിച്ചാല്‍ പരലോകത്തില്‍ സര്‍വ്വ സുഖം ലഭിക്കുമെന്നാണ് വിശ്വാസം. മന്ത്രജപം നടത്തിയ…

Read More