തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികൾക്കും നിയമസഭയിലേക്കുള്ള പ്രചോദനമാകുമോ ?

Election-2020

കോവിഡിനെ തുടർന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിയാണ് നടക്കുന്നത്. തിരഞ്ഞടുപ്പ് ഫലം എന്തുതന്നെ ആയാലും നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായിരിക്കും അതെന്ന് വ്യക്തമായിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് ബൂത്തിലെത്തിയത്. 72.67 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. കൃത്യമായ പോളിംഗ് ശതമാനം വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാകുകയുള്ളൂ. തിരഞ്ഞെടുപ്പ് പ്രാദേശികമാണെങ്കിലും ഫലം സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെ ചലിപ്പിക്കാന്‍ പോന്നതാണെന്നതാണ് വസ്തുത. ഇന്ന് രണ്ടാംഘട്ടത്തില്‍ കോട്ടയം,​ എറണാകുളം,​ തൃശൂര്‍,​ പാലക്കാട്,​ വയനാട് ജില്ലകളും…

Read More