പക്വത ഇല്ലാത്ത പ്രായത്തിൽ എടുത്ത തെറ്റായ തീരുമാനം ആയിരുന്നു അത്!

2010 ൽ പുറത്തിറങ്ങിയ ഫീഡിൽ എന്ന സിനിമയിലൂടെയാണ് ആര്യ സിനിമയിലേക്ക് എത്തുന്നത്. ഹാസ്യം അനായാസം വഴങ്ങുന്ന താരം ബഡായ് ബംഗ്ലാവിൽ എത്തി പ്രേഷകരുടെ ഇഷ്ടതാരമായി മാറി. മികച്ച അവതാരത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയപ്പോൾ മികച്ച സ്വീകരണം ആണ് പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചത്. ഷോയിൽ എത്തിയപ്പോഴേക്കും താരത്തിന്റെ സ്വകാര്യ ജീവിതവും കുറച്ചൊക്കെ പ്രേഷകരുടെ മുന്നിൽ തുറക്കേണ്ടി വന്നു. ഇതിൽ തന്റെ വിവാഹത്തെയും വിവാഹ മോചനത്തെയും കുറിച്ചൊക്കെ താരം സംസാരിച്ചിരുന്നു. ഇപ്പോൾ അടുത്തിടെ ആര്യ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ…

Read More