വെറും15 മിനിട്ട് കൊണ്ട് കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാം!

woman..

ഒട്ടുമിക്ക വ്യക്തികളുടെയും ശരീരത്തിന് എത്രയൊക്കെ നിറമുണ്ടെങ്കിലും പലപ്പോഴും നമ്മളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് കഴുത്തിലേയും കക്ഷത്തിലേയും കറുപ്പ്. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മറ്റുള്ളരുടെ മുന്നില്‍ പോലും പോവാന്‍ ഈ പ്രശ്‌നം നമ്മളെ വിലക്കും. എന്നാല്‍ ഇനി കഴുത്തിലേയും കക്ഷത്തിലേയും പ്രശ്‌നത്തിന് പരിഹാരം കാണാം അതിനായി വെറും 15 മിനിട്ട് മാറ്റി വെച്ചാല്‍ മതി. എങ്ങനെ കഴുത്തിലെയും കക്ഷത്തിലേയും കറുപ്പകറ്റി നിറം തിരിച്ച്‌ പിടിയ്ക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍…

Read More