IPL ലേലത്തിന് ശ്രീശാന്തും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും, ആരായിരിക്കും ഇവരെ സ്വന്തമാക്കുന്നത് ?

Arjun-Sree

ക്രിക്കററ്റിന്റെ ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മലയാളി താരം ശ്രീശാന്ത് ഈ മാസം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായി മാറും. 2013 ഐപിഎല്ലില്‍ ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയതിനുശേഷം ഫ്രാഞ്ചൈസികള്‍ എങ്ങനെയാണ് അദ്ദേഹത്തെ നോക്കി കാണുന്നതെന്ന് ഇത്തവണത്തെ മിനി താര ലേലത്തില്‍ വ്യക്തമാകും. ഇടത് കൈയ്യനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് 20 ലക്ഷം രൂപ അടിസ്ഥാന വിലയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച അദ്ദേഹം മുന്‍കാലങ്ങളിലും മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം നേടിയിട്ടുണ്ട്. 37 കാരനായ ശ്രീശാന്ത്…

Read More