ഇങ്ങനെ ഒരു ലക്ഷണം നിങ്ങൾക്കുണ്ടോ ? മറവിരോഗം നിങ്ങളെ അലട്ടുന്നുണ്ടോ!

Men-Woman

മനസ്സിന്റെ സവിശേഷഭാവം. മസ്തിഷ്കത്തിന്റെ ഒരു സ്വഭാവം. നാഡീവ്യൂഹത്തിനുണ്ടാവുന്ന തകരാറുകൾ മറവിക്കു കാരണമാകാം. കഠിനാധ്വാനം, ജോലിക്കൂടുതൽ മുതലായവയും മറവിക്കു കാരണമാകാറുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ കഴിവുകളിലൊന്നായി മറവിയെ കരുതുന്നവരുണ്ട്. ശരീരത്തിന് പ്രായമാകുന്നതിന് അനുസരിച്ച്‌ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതിന്റെ ഭാഗമായാണ് ഓര്‍മ്മക്കുറവും കാണുന്നത്. എന്നാല്‍ ‘ഡിമെന്‍ഷ്യ’ അഥവാ മറവിരോഗം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. പ്രായമായവരില്‍ മാത്രമല്ല, ‘ഡിമെന്‍ഷ്യ’ കാണപ്പെടുന്നത്. മാത്രമല്ല മറവിരോഗം എന്ന് വിളിക്കപ്പെടുന്നുവെങ്കിലും ‘ഡിമെന്‍ഷ്യ’യില്‍ ഓര്‍മ്മയ്ക്ക് മാത്രമല്ല തകരാര്‍ സംവിക്കുന്നത്. തലച്ചോറിന്റെ മറ്റ് പല പ്രവര്‍ത്തനങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ‘ഡിമെന്‍ഷ്യ’യുടെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറെ…

Read More