സോഷ്യല്‍ മീഡിയയിൽ താരമാകുകയാണ് ഈ നീല കണ്ണുള്ള നയനമനോഹരി . സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലെെമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയാണ് ഇപ്പോള്‍ താരം. രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ത്രില്ലറിലെ നായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എങ്ങും അപ്സര റാണിയുടെ ചിത്രങ്ങളാണ്. ഒഡീഷ സ്വദേശിയാണ് അപ്സര. ഡെഹ്റാഡൂണിലായിരുന്നു അപ്സര വളര്‍ന്നത്. ഇപ്പോള്‍ താമസിക്കുന്നത് ഹെെദരാബാദില്‍. ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം…
Read More