പ്രേഷകരുടെ മനസ്സിൽ വളരെ കുറച്ചു സിനിമകള്‍ കൊണ്ട് പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ എത്തിയ അനാര്‍ക്കലി ‘ഉയരെ’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സില്‍ ഉയരെ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനാര്‍ക്കലി ഇടയ്ക്കിടെ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും വീഡിയോകളും മറ്റു വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കിടയില്‍ വൈറലായി മാറാറുണ്ട്. സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലത്ത് നേരിട്ട വിവേചനങ്ങളെ കുറിച്ച് അനാര്‍ക്കലി നടത്തിയ തുറന്നു പറച്ചിലുകളൊക്കെ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ…
Read More