മൂന്നു വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് അംഗനവാടികളില്‍ നിന്നും ലഭിക്കുന്ന ഒന്നാണ് അമൃതം പൊടി. കൊച്ചുകുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. എന്നാല്‍ അമൃതം പൊടി കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവേ മടിയാണ്. അതുകൊണ്ടു തന്നെ അമ്മമാര്‍ ഇതുപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. ഐസ്‌ക്രീം ഇഷ്ടപ്പെടാത്ത കുട്ടികളില്ല. അപ്പോള്‍ അമൃതം പൊടി കൊണ്ട് ഒരു ഐസ്‌ക്രീം ഉണ്ടാക്കി കൊടുത്താലോ.എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് ഈ…
Read More