ഗവൺമെൻറ് വകുപ്പിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സൗജന്യ ചികിത്സ സംബന്ധിച്ച നിയമത്തില്‍ മാറ്റം. സൗജന്യ ചികിത്സയില്‍നിന്ന് ഒഴിവാക്കിയ രോഗങ്ങളുടെയും ശസ്ത്രക്രിയകളുടെയും പുതുക്കിയ പട്ടിക തൊഴില്‍ മന്ത്രി ഞായറാഴ്ച പുറത്തിറക്കി. മുഴുവന്‍ സമയ ജീവനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്ന് സൗജന്യ ചികിത്സ സംബന്ധിച്ച സിവില്‍ സര്‍വിസസ് നിയമത്തിെന്റ ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവില്‍ പറയുന്നു. നിരവധി രോഗങ്ങള്‍ പുതിയ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഹൃദയത്തിന്റെ എല്ലാതരം രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനയും തെറാപ്യൂട്ടിക്ക് കത്തീറ്റര്‍ ചികിത്സയും, ഹൃദയ ശസ്ത്രക്രിയ, ലങ്സ് ഫൈബ്രോസിസ്, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, മുഖക്കുരു, അറ്റന്ഷന്…
Read More