ഒട്ടുമിക്ക വ്യക്തികളും ചാര്‍ജില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഓഫാകാന്‍ പോവുകയാണെങ്കില്‍ ചാര്‍ജിംഗിന് വെച്ച് പ്ലഗ്ഗിന് കീഴില്‍ ചാറ്റും ഫോണ്‍ കോളുമൊക്കെ ചെയ്യുന്നവരാണ് . എന്നാല്‍ ഇതിനൊരു മറ്റം വരുത്താന്‍ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്ബന്മാരായ ഷവോമി. വയറോ കണക്ഷനോ ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന എയര്‍ ചാര്‍ജര്‍ ഉടന്‍ രംഗത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരേ സമയം നിരവധി ഡിവൈസുകള്‍ക്ക് ചാര്‍ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. വയര്‍ലെസ് ചാര്‍ജിംഗിന്റെ ഏറ്റവും സവിശേഷമായ വകഭേദമാണ് ഷവോമിയുടെ എയര്‍ ചാര്‍ജര്‍. കമ്പനി പറയുന്നതനുസരിച്ച് ”റിമോര്‍ട്ട് ചാര്‍ജിംഗ് ടെക്‌നോളജി’…
Read More