ജനുവരി 19ന് അമാസ്ഫിറ്റിന്റെ പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ത്യൻ വിപണിയിലേക്ക്

smart

ജനുവരി 19 ന് ഇന്ത്യൻ വിപണിയിലേക്ക് പുതിയ അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാര്‍ട്ട് വാച്ചുകളെത്തും.ലോഞ്ച് ചെയ്യുവാന്‍ പോകുന്ന തീയതി പരസ്യമാക്കിയതിന് പുറമെ ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്കായുള്ള വീഡിയോ ടീസറുകളും കമ്ബനി ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച അമാസ്ഫിറ്റ് ജിടിആര്‍ 2, അമാസ്ഫിറ്റ് ജിടിഎസ് 2 എന്നിവയുടെ ബജറ്റ് എഡിഷനുകളാണ് അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാര്‍ട്ട് വാച്ചുകള്‍. അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ തുടങ്ങിയ…

Read More