കറ്റാര്‍ വാഴ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കറ്റാര്‍ വാഴ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് പതിവാണ്.  എന്നാല്‍ ഇതിന്റെ ഉപയോഗം ചിലരില്‍ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാണമാകുന്നു. ഇതിന്റെ കാരണമിതാണ്. കറ്റാര്‍ വാഴയില മുറിച്ചെടുക്കുമ്ബോള്‍ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. ഒരു താരം ലാറ്റെക്സ് ആണിത്. ഇത് ജെല്ലില്‍ കൂടിക്കലരുമ്ബോഴാണ് ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നത്. ചെടിയില്‍നിന്ന് കറ്റാര്‍ വാഴയില വേര്‍പ്പെടുത്താനായി മുറിക്കുന്ന ഭാഗത്തുകൂടി ഈ മഞ്ഞ നീര് ഒലിച്ചിറങ്ങും. ഈ ഭാഗം താഴേക്ക് വരുന്ന രീതിയില്‍ 10-15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാര്‍ വാഴയില ചെറിയ കഷ്ണങ്ങളാക്കിയശേഷവും നന്നായി കഴുകണം. കാരണം…

Read More