നടിയായും അവതാരികയുമായൊക്കെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരമാണ് എലീന പടിക്കൽ. താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു. മികച്ച പ്രകടനം ആണ് താരം പരുപാടിയിൽ കാഴ്ചവെച്ചതും. ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു. സൗഹൃതത്തിനപ്പുറം മറ്റൊന്നും ഞങ്ങൾക്കിടയിൽ ഇല്ലെന്നും വർഷങ്ങൾ കൊണ്ട് ഞാൻ മറ്റൊരാളുമായി പ്രണയത്തിൽ ആണെന്നും എലീന വ്യക്തമാക്കിയിരുന്നു. എന്നാൽ വീട്ടുകാർക്ക് ആ ബന്ധത്തിന് താൽപ്പര്യം ഇല്ല എന്നും…
Read More