മദ്യപിക്കുന്നവരുടെ ഹാങ് ഓവര്‍ വേഗത്തിൽ മാറുവാൻ 4 മാര്‍ഗങ്ങള്‍

liquor.new

നിരവധി തരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തുവകകൾ ചേർത്താണ് ഉണ്ടാക്കുന്നതെങ്കിലും അവയിലെ പൊതുവായ ഘടകം ആൽക്കഹോളാണ്. മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ആൽക്കഹോൾ പലവിധമുണ്ടെങ്കിലും എല്ലാതരവും കുടിക്കാൻ പറ്റുന്നതല്ല. അമിത മദ്യപാനത്തെ തുടര്‍ന്നുള്ള ഹാങ് ഓവര്‍ എളുപ്പം വിട്ടുമാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന മാര്‍ഗങ്ങള്‍. കോഫിയോ ചായയോ കുടിക്കുക, പാലൊഴിക്കാത്ത കോഫിയും ചായയും മദ്യപാനത്തിന്റെ ഹാങ് ഓവര്‍ വിട്ടുമാറാന്‍ സഹായിക്കും. ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനത്തിന് ഇവ രണ്ടും ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്സ് മിക്കവരിലും എളുപ്പം ഫലം ചെയ്യും. ഇഞ്ചിയുടെ ഉപയോഗം…

Read More

ശൈത്യകാലത്ത് മദ്യപിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ് ?

Winter-Season..

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന കാലമാണ് ഇത്. ഉത്തരാർധ ഗോളത്തിൽ, പാശ്ചാത്യ രാജ്യങ്ങളിൽ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം കാരണമാകാറുണ്ട്. സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്ന സമയത്താണ് ശൈത്യകാലം അനുഭവപ്പെടുക. ഉത്തരേന്ത്യയില്‍ അതിശൈത്യം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥാ വകുപ്പ് മദ്യപിക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നും, മദ്യപിക്കരുതെന്നുമാണ് മുന്നറിയിപ്പ്. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശമുണ്ട്. എന്താണ് അതിശൈത്യ കാലത്ത് മദ്യപിച്ചാല്‍ സംഭവിക്കുന്നത്? യുഎസ് ആര്‍മി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

Read More