കിടിലൻ ഫോട്ടോഷൂട്ടുമായി അലെക്‌സാൻഡ്ര!

ബിഗ്‌ബോസ് എന്ന മത്സരത്തിൽ കൂടി പ്രശസ്തയാണ് അലക്‌സാൻഡ്ര, ബിഗ്‌ബോസിലെ ശക്തയായ കഥാപാത്രമാണ് അലക്‌സാണ്ട്ര, ഇതിനോടകം അലക്സാണ്ട്ര ജോൺസൺ നിരവധി ഫോട്ടോഷൂട്ടുകളിലും റാമ്പ് വാക്കിലും പങ്ങു എടുത്തിട്ടുണ്ട്. ചില ഹ്രസ്വചിത്രങ്ങളിലും അലക്സാണ്ട്ര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ടിക് ടോക്ക് എന്ന ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനിൽ അലക്സാണ്ട്ര ജോൺസൺ നിരവധി ടിക് ടോക് വീഡിയോകളും ചെയ്തട്ടുണ്ട്. ഇൻഡിഗോ എയർലൈൻസിൽ സീനിയർ പൊസിഷനിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തു. പിന്നീട് ബിഗ് ബോസ് വീട്ടിൽ നിന്ന് ഓഫർ ലഭിച്ച ശേഷം ഇൻഡിഗോ എയർലൈൻസിൽ നിന്ന് ജോലി രാജിവച്ചു. മത്സരശേഷം പുറത്ത്…

Read More