കടലിന്റെ മനോഹാരിതയിൽ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച്‌ ഐശ്വര്യ മേനോന്‍

Iswarya.new.image

മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ മേനോന്‍. മലയാളിയാണെങ്കിലും കുട്ടിക്കാലം മുതലേ ചെന്നൈയിലാണ് ഐശ്വര്യ പഠിച്ചതും വളര്‍ന്നതും. ചിത്രകാരി കൂടിയായ ഐശ്വര്യ ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും സജീവമായത്. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് ഐശ്വര്യ. ആദ്യ ചിത്രം മലയാളത്തിലായിരുന്നുവെങ്കിലും ഈ അടുത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളം,തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ച താരത്തിന്‍റെ അവസാന ചിത്രം നാന്‍ സിരിത്താല്‍ ആയിരുന്നു. ‘മണ്‍സൂണ്‍ മാംഗോസ്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍…

Read More