മുതിര്‍ന്ന പൗരന്മാര്‍ക്ക് വമ്പിച്ച ഓഫറുകളുമായി എയര്‍ ഇന്ത്യ

Air-India..

എയര്‍ ഇന്ത്യയുടെ പ്രത്യേക പദ്ധതിപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന നിരക്കില്‍ 50% ഇളവ് വാഗ്ദാനം ചെയ്യുന്നു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ. 60 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.ഇന്ത്യന്‍ പൗരനും സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്നതും യാത്ര ആരംഭിക്കുന്ന തീയതിയില്‍ 60 വയസ്സ് തികഞ്ഞിരിക്കണമെന്നുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നവവര്‍ക്ക് 50% ഇളവില്‍ യാത്ര ചെയ്യാം. യാത്രാ തീയതിക്ക് മൂന്ന് ദിവസം മുൻപ് ടിക്കറ്റുകള്‍ വാങ്ങണം. ഈ ഓഫര്‍ ഒരു വര്‍ഷത്തേക്ക് ലഭിക്കും. ബുക്കിംഗ് സമയത്ത് ജനനത്തീയതിയുള്ള ഏതെങ്കിലും ഫോട്ടോ ഐഡി…

Read More