ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം അഹാന മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. എറണാകുളത്ത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ് അഹാന ഇപ്പോൾ ഉള്ളത്. തന്റെ ആരോഗ്യത്തിന്റെ രഹസ്യവും മുടിയുടെ സംരക്ഷണവും എല്ലാം ആണ് അഹാന പറയുന്നത്.…
Read More