പ്രസവ ശേഷം വണ്ണം വെക്കുന്നുണ്ടോ ? എങ്കിൽ ഇതാ പരിഹാരം

Ex

മിക്കവാറും സ്ത്രികളിൽ  പ്രസവ ശേഷം  വയർ ചാടുകയും വണ്ണം കൂടുകയും ചെയ്യും.ഈ  അവസ്ഥ പലരെയും വലിയ രീതിയിൽ തന്നെ  അലട്ടുന്ന  പ്രശ്നംമാണ്. ശരീരം മാത്രമല്ല, മനസും ആത്മവിശ്വാസവും എല്ലാം ഈ അമിത വണ്ണം കാരണം പ്രശ്നത്തിലാകും. ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് ഹോര്‍മോണുകളുടെ നിയന്ത്രണം വളരെ പ്രധാനമാണ്. ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ കുഞ്ഞിനെ പരിപോഷിപ്പിക്കുന്നതില്‍ അവ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഗര്‍ഭധാരണം ശരീരത്തില്‍ ശാരീരികവും വൈകാരികവുമായ ധാരാളം മാറ്റങ്ങള്‍ വരുത്തുന്നു. 9 മാസം കൊണ്ട് ഗര്‍ഭപാത്രം വേണ്ടത്ര വികസിക്കുന്നു, അങ്ങനെ അത് കുഞ്ഞിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുതാകും.…

Read More