വിധവകളുടെ ഒരു ഗ്രാമം, ഇവിടെ പുരുഷന്മാര്‍ മരണപ്പെടുന്നത് ഇങ്ങനെയാണോ ?

woman..

വിധവകൾ  മാത്രമുള്ള ഒരു  ഗ്രാമത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ ? പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തരിശായി കിടക്കുന്ന സമതലങ്ങള്‍ക്കപ്പുറത്താണ് ഖല-ഇ-ബിവാഹ എന്നറിയപ്പെടുന്ന ഈ ഗ്രാമം ഉള്ളത്. പേരു പോലെ തന്നെ ഈ ഗ്രാമത്തിലെ മിക്ക സ്ത്രീകളും വിധവകളാണ്. ഇവിടുത്തെ പുരുഷന്മാര്‍ മരണപ്പെടുന്നതിന് പിന്നിലും വലിയ ഒരു കാരണമുണ്ട്. അയല്‍രാജ്യമായ ഇറാനിലേക്ക് കറുപ്പ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവിടുത്തെ മിക്ക പുരുഷന്മാരും കൊല്ലപ്പെട്ടത്. 2018 ലെ കണക്കനുസരിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തെ ഏറ്റവും ലാഭകരമായ നാണ്യവിളയാണ് പോപ്പി. ഓപിയം, ഹെറോയിന്‍, മെത്താംഫെറ്റാമൈനുകള്‍ തുടങ്ങിയ…

Read More