കഴുത്തില്‍ കയര്‍ കെട്ടിയുള്ള ലൈംഗികബന്ധ൦, യുവാവ് മരിച്ചു ,യുവതിക്കെതിരെ കൊലപാതക കുറ്റം

body.image

യുവതി യുവാവിന്റെ കഴുത്തില്‍ കയര്‍ കെട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ യുവതി റിമാന്‍ഡില്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് നടപടി.ജനുവരി ഏഴിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ശേഷം ശരീരം കയര്‍ കൊണ്ട് ബന്ധിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിയും…

Read More