2020 ജൂണ്‍ 21 കഴിഞ്ഞിട്ടും ലോകം അവസാനിച്ചില്ലല്ലോ, വിദഗ്ദര്‍ ലോകാവസാനത്തിന് പുതിയ തീയതി കുറിച്ചോ ?

Boomi

കുറെ നാളുകൾക്ക് മുൻപ്  പ്രവചിച്ചിരുന്നത് 2020 ജൂണ്‍ 31ന് ലോകം അവസാനിക്കുമെന്നായിരുന്നു എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞു, 2020 തന്നെ അവസാനിക്കാറായിട്ടും ലോകം അവസാനിച്ചില്ല. പ്രവചനം പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും, 2020 ല്‍ കൊറോണ മൂലം ലോകം മുഴുവന്‍ നാശത്തിലായി. ഇതുവരെ, കോടിക്കണക്കിന് ആളുകള്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്നു, കൂടാതെ ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. ലോകം 2020 ജൂണ്‍ 21 ന് അവസാനിക്കുമെന്ന മായന്‍ കലണ്ടറിന്റെ പ്രവചനം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ ലോകാവസാനത്തിനായി ഒരു പുതിയ തീയതി പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ലോകം…

Read More