BY AISWARYA
മലയാളം, കന്നട, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ നടിയാണ് സ്‌നേഹ. സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. സഹോദരിക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയ വീഡിയോയാണ് താരം ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
സ്‌നേഹയുടെ പിറന്നാള്‍ സന്തോഷത്തില്‍ തുളളിച്ചാടുന്ന സഹോദരി സംഗീതയെ വീഡിയോയില്‍ കാണാം. പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു.
https://www.instagram.com/reel/CZhP9onsvJ1/?utm_source=ig_web_copy_link
ആര്‍.എ.ഋത്വിക് സംവിധാനം ചെയ്യുന്ന വാന്‍ സിനിമയാണ് സ്‌നേഹയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു മുഖ്യ വേഷത്തിലെത്തുന്നത്.