BY AISWARYA
മഴവില്‍ മനോരമയിലെ ഉപ്പും മുളകിലൂടെയാണ് ശിവാനി മിനിസ്‌ക്രീനിലെത്തിയത്. സീരിയലിലെ കേശുവും മുടിയനും ശിവാനിയും പാറുക്കുട്ടിയും എല്ലാവരും അഭിനയ മികവു കൊണ്ട് തന്നെ നമ്മുടെ കുടുംബത്തിലെ അംഗങ്ങളാവുകയായിരുന്നു. ഇപ്പോഴിതാ ശിവാനി കുട്ടിയുടെ പുത്തന്‍ ലുക്കിലുളള ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്.
ശിവാനിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജെഗിനും ടോപ്പും ആണ് ശിവാനിയുടെ വേഷം. ചിത്രങ്ങള്‍ കാണാം…