ഞാൻ പ്രസവിച്ചിട്ടില്ല, പക്ഷെ എനിക്ക് ഒരുപാട് മക്കളുണ്ട്! മനസ്സ് തുറന്ന് ഷക്കീല

ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. താരത്തിന് ഒരു ദത്തുപുത്രിയുണ്ട്. ട്രാൻസ്ജൻഡറും ഫാഷന്‍ ഡിസൈനറുമായ മില്ലയാണ് ഷക്കീലയുടെ മകള്‍.

ഇഷ്ടപ്പെടാത്ത രീതിയിലെ പെരുമാറ്റം, അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു; ഷക്കീല | shakkeela

തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു. ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട് ഷക്കീല കൂട്ടിച്ചേര്‍ത്തു

shakkeela – East Coast Movies & Entertainments News

Related posts