ഇവളെന്റെ മകളാണ് : മകളെ പരിചയപ്പെടുത്തി ഷക്കീല!

ഷക്കീല ഒരുകാലത്ത് തെന്നിന്ത്യൻ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ആ സമയത്ത് ഷക്കീല ചിത്രങ്ങൾ സൂപ്പർതാര ചിത്രങ്ങൾക്കുപോലും വെല്ലുവിളിയായിരുന്നു. ഷക്കീല ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിന്ന് ചെന്നൈയിൽ കഴിയുകയാണ്. തന്റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്താനായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ഷക്കീലയുടെ മകൾ ട്രാൻസ്ജൻഡറും ഫാഷൻ ഡിസൈനറും കൂടിയായ മില്ലയാണ്. മില്ലയെ താരം ദത്തെടുക്കുകയായിരുന്നു. മില്ലയാണ് തന്റെ ജീവിതത്തിലെ വളരെ വിഷമം നിറഞ്ഞ അവസ്ഥകളിലും എനിക്ക് ജീവിക്കാനുള്ള സപ്പോർട്ട് നൽകിയത് എന്ന് ഷക്കീല പറയുന്നു. ഈ അടുത്ത് നടന്ന ഒരു ടെലിവിഷൻ പരിപാടിയിലും തന്റെ മകളെക്കുറിച്ച് താരം പറഞ്ഞിരുന്നു

 

Related posts