ഒരു ലക്ഷത്തിനുമുകളിൽ വരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്നത് ! പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ചു മനസ്സ് തുറക്കുന്നു!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഇപ്പോഴിതാ റേറ്റിംഗ് ചാർട്ടിൽ ആഴ്ചകൾക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് സാന്ത്വനം സീരിയൽ. ഈ ആഴ്ച സാന്ത്വനം മറികടന്നിരിക്കുന്നത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയെയാണ്. ഒരു ഏട്ടത്തിയമ്മയുടെയും അനുജന്മാരുടെയും കഥ പറയുന്ന ഈ പരമ്പരയിൽ ചിപ്പി രഞ്ജിത്, രാജീവ് പരമേശ്വർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായിരിക്കുകയാണ്. കൂടാതെ ടി ആർ പി റേറ്റിങ്ങിലും പരമ്പര മുന്നിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തിന്റെ നായികയായി എത്തുന്നത് മഞ്ജുഷ മാർട്ടിൻ ആണ്. ടിക് ടോക് ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെ മഞ്ജുഷ മലയാളികൾക്ക് സുപരിചിതയാണ്.

ഇപ്പോഴിതാ യൂട്യൂബ് വരുമാനം സ്ഥിരമായി ചെക്ക് ചെയ്യാറുണ്ടെന്ന് പറയുകയാണ് മഞ്ജുഷ. പല്ലു തേച്ചില്ലെങ്കിൽ പോലും ദിവസവും റെവന്യൂ എത്ര ആയി നോക്കാറുണ്ട്. എന്റെ ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണെന്നും മഞ്ജുഷ പറയുന്നു. ഞാൻ അധികവും ഷോർട്ട്സ് ആണ് ചെയ്യുന്നത്. ഇനി അതുകൊണ്ടാണോ ബി​ഗ് ബോസിൽ പോകാൻ ഇഷ്ടമാണ്, കുറെ ബോഡി ഷെയിമിം​ഗ് നേരിട്ടു എന്നും മഞ്ജുഷ പറയുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധേനേടിയ ശേഷം സീരിയലിലെത്തിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. താരം സാന്ത്വനം എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. ഇപ്പോൾ യൂ ട്യൂബ് വരുമാനം സ്ഥിരമായി ചെക്ക് ചെയ്യാറുണ്ടെന്ന് പറയുകയാണ് മഞ്ജുഷ മാർട്ടിൻ. പല്ലു തേച്ചില്ലെങ്കിൽ പോലും ദിവസവും റെവന്യൂ എത്ര ആയി നോക്കാറുണ്ട്. എന്റെ ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണെന്നും മഞ്ജുഷ പറയുന്നു. ഞാൻ അധികവും ഷോർട്ട്സ് ആണ് ചെയ്യുന്നത്. ഇനി അതുകൊണ്ടാണോ വരുമാനം കുറയുന്നത് എന്ന് അറിയില്ല. പക്ഷെ നല്ലകുറവാണ്. മുൻപ് സീരീസ് ഒക്കെ ചെയ്യുന്ന സമയം ഒരു ലക്ഷത്തിനുമുകളിൽ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ മാസം 20k ഒക്കെയാണ് കിട്ടുന്നത്. മോശം കമന്റ്സുകൾ വായിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു. നമ്മുടെ ഫോണിൽ എടുക്കുന്നത് പോലെ അല്ലല്ലോ ക്യാമറയിൽ വന്നപ്പോൾ സൈസ് കുറഞ്ഞപോലെ തോന്നി അതിനു ഒരുപാട് മോശം കമന്റ്സുകൾ നേരിടേണ്ടി വന്നു. നല്ല സന്തോഷിക്കേണ്ട നേരത്ത് ഒരുപാട് കരയേണ്ട അവസ്ഥ വരെ വന്നു.

ഒരേ ഫീൽഡിൽ നിന്നുള്ള ആളെ കല്യാണം കഴിക്കാൻ തനിക്ക് ഇഷ്ടം ആണ്. ഇപ്പോൾ ഒരാളോട് ക്രഷ് തോന്നിയാൽ ആ പയ്യനെ ആദ്യം കാണിച്ചു കൊടുക്കുന്നത് അച്ഛനെയും അമ്മയെയും ആണെന്നും മഞ്ജുഷ പറഞ്ഞു. ബിഗ് ബോസിൽ പോകാൻ വലിയ ഇഷ്ടമാണ്. മൂന്ന് നാല് വർഷമായി എന്റെ ഡ്രീം ആയിരുന്നു ബിഗ് ബോസ്. പക്ഷേ ആദ്യ സീസൺ മുതലേ ഞാൻ ഫാൻ ആയിരുന്നു. എന്നാൽ അതിൽ പങ്കെടുക്കാനുള്ളനിബന്ധനയിൽ എനിക്ക് പറയാനായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. വെറുതെ ടിക് ടോകർ ആണെന്ന് മാത്രമേ പറയാനുള്ളു. രണ്ടാമത്തെ സീസൺ ആയപ്പോൾ ഞാൻ കാര്യമായിട്ട് ഇത് അന്വേഷിക്കാൻ തുടങ്ങി. മൂന്നാമത്തെയും നാലാമത്തെയും സീസൺ ആയപ്പോൾ എനിക്ക് എനിക്ക് ഇതുമായി ബന്ധപ്പെട്ട ചിലരെയൊക്കെ അറിയാമായിരുന്നു.

Related posts