ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാറുണ്ട്. മോശമായി പെരുമാറുന്നവരെക്കുറിച്ചും താരം തുറന്നടിക്കാറുണ്ട്.സാധിക വേണുഗോപാല്‍ തന്റേ സ്റ്റൈലിഷ് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.
ഫ്‌ളോറല്‍ കുട്ടി ഫ്രോക്ക് അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സ്ലീവ് ലസ് ബ്ലാക്ക് ഫ്രോക്കില്‍ അതി മനോഹരിയാണ് താരം. എന്താണ് ഇത്ര ഹോട്ട് എന്ന് കമന്റ്, തകര്‍പ്പന്‍ മറുപടി നല്‍കി സാധിക വേണുഗോപാല്‍തന്റെ കാലില്‍ പച്ചകുത്തിയ ടാറ്റു കാണിച്ചുകൊണ്ടുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മത്സ്യകന്യകയുടെ ചിത്രമാണ് സാധിക പച്ചകുത്തിയിരിക്കുന്നത്.
എന്റെ മത്സ്യകന്യകയെ ഇഷ്ടമാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. താരത്തിന്റെ ഗ്ലാമറസ് ലുക്കിന് നിരവധി പേര്‍ പ്രശംസയുമായി എത്തി.എന്താണ് ഇത്ര ഹോട്ട് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് മികച്ച മറുപടിയുമായാണ് സാധിക എത്തിയത്. തന്റെ പിറകിലുള്ള പുരുഷന്മാര്‍ ധൈര്യവും ആത്മവിശ്വാസവുമാണ് എന്നായിരുന്നു മറുപടി.