‘എല്ലാവരുടെയും ജീവിതത്തില്‍ തെളിച്ചവും സന്തോഷവും ഉണ്ടാവട്ടെ’…. മേഘനരാജ്

  • BY AISWARYA

നടി മേഘ്ന രാജ് മകന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ദീപാവലി ആശംസകളുമായിരിക്കുന്നത്. ചിരിച്ചുകൊണ്ടും കരഞ്ഞു കൊണ്ടുള്ള റായന്റെ പുതിയ ചിത്രങ്ങളാണ് മേഘ്ന ആരാധകർക്കായി പങ്കുവെച്ചത്.

റായന്റെ വ്യത്യസ്ത മൂഡുകള്‍ എന്ന് പറഞ്ഞാണ് മേഘ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യൂട്ടായി ചിരിക്കുന്നതും വാശിയോടെ കരയുന്ന റയാനെയും ചിത്രത്തില്‍ കാണാം. എല്ലാവരുടെയും ജീവിതത്തില്‍ തെളിച്ചവും സന്തോഷവും ഉണ്ടാവട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു എന്നു കുറിച്ചുകൊണ്ടാണ് മേഘ്‌നയുടെ പോസ്റ്റ്.

Related posts