മാളവിക മോഹനൻ മലയാളികൾക്ക് സുപരിചിതയായ നടിയാണ്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകൻ മോഹനൻറെ മകളാണ് താരം. പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ് താരം. മാസ്റ്റർ എന്ന വിജയ് ചിത്രത്തിലും മാരൻ എന്ന ധനുഷ് ചിത്രത്തിലും നായികയായി എത്തിയത് മാളവിക ആയിരുന്നു. തമിഴ് അടക്കം തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ് താരമിപ്പോൾ.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ എല്ലാവരെയും അമ്പരപ്പിക്കുന്ന ലുക്കിൽ എത്തിയിരിക്കുകയാണ് താരം. ബോഡികോൺ സ്റ്റൈൽ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. മോണോ ക്രോം ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി താരം എത്തിയിരിക്കുന്നു. വളരെ കുറച്ച് മേക്കപ്പ് മാത്രമാണ് താരം ഇട്ടിട്ടുള്ളത്.
ക്യാമറ നോക്കി വളരെ ഇൻ്റെൻസ് ആയി പോസ് ചെയ്തിട്ടുണ്ട് താരം. അല്പം ഗ്ലാമറസ് ആയി തന്നെയാണ് താരം പോസ് ചെയ്യുന്നത്. എന്തായാലും താരത്തിൻ്റേ ഈ വ്യത്യസ്തമായ ലുക്ക് ചർച്ചയാവുകയാണ്. പല വ്യത്യസ്തമായ ഫാഷനുകളിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. നിരവധി ആരാധകർ ചിത്രങ്ങൾക്ക് കമൻറ് ചെയ്യുന്നുണ്ട്. ഇതിനിടയിൽ ബോളിവുഡിലും അരങ്ങേറാൻ ഉള്ള ഒരുക്കത്തിൽ ആണ് താരം. യുദ്ര എന്ന ചിത്രത്തിലാണ് താരം ബോളിവുഡിൽ അഭിനയിക്കുന്നത്.